കൊച്ചി: കരസേനയുടെ ദക്ഷിണ കമാന്ഡ് ജനറല് ഓഫീസര് കമാന്ഡിംഗ്-ഇന്-ചീഫായി ലെഫ്റ്റനന്റ് ജനറല് സന്ദീപ് ജെയിന് ചുമതലയേറ്റു. കരസേന ഉപമേധാവിയായി ചുമതലയേറ്റ ലെഫ്റ്റനന്റ് ജനറല് ധീരജ് സേത്തിന്റെ പിന്ഗാമിയായാണ് നാഷണല് ഡിഫന്സ് അക്കാഡമിയിലെ പൂര്വ വിദ്യാര്ത്ഥിയായ സന്ദീപ് ജെയിന് പുനെയിലെ ദക്ഷിണ കമാന്ഡ് ആസ്ഥാനത്ത് നിയമിതനായത്.
നാഷണല് ഡിഫന്സ് അക്കാഡമിയിലെ പൂര്വ വിദ്യാര്ത്ഥിയാണ് ലെഫ്റ്റനന്റ് ജനറല് സന്ദീപ് ജെയിന്. ......
തൃശൂർ: ആത്മീയമായ ഉള്ച്ചേര്ക്കലിന്റെയും സാങ്കേതിക തികവിന്റെയും പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തൃശൂര് വ്യാകുലമാതാ ബസിലിക്കാ പള്ളിയിൽ (പുത്തന്പള്ളി) കാഴ്ചപരിമിതര്ക്കായി സജ്ജമാക്കിയ ലോകത്തിലെ ആദ്യത്തെ സമ്പൂര്ണ്ണ ആക്സസിബിള് 'കുരിശിന്റെ വഴി' വിശ്വാസികള്ക്കായി സമര്പ്പിച്ചു. പാരമ്പര്യമായി ദൃശ്യരൂപങ്ങളിലൂടെ മാത്രം അനുഭവിച്ചിരുന്ന കുരിശിന്റെ വഴിയിലെ പതിനാല് പ്രയാണങ്ങളെയും സ്പര്ശനത്തിലൂടെയും ശബ്ദത്തിലൂടെയും അനുഭവിച്ചറിയാന് സാധിക്കുന്ന രീതിയിലാണ് ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നത്.
തൃശൂര് അതിരൂപത മെത്രാപ്പോലീത്ത മാര് ആന്ഡ്രൂസ് താഴത്ത് പദ്ധതിയുടെ ഉദ്ഘാടനവും ആശീര്വാദ കര്മ്മവും നിര്വ്വഹിച്ചു. ......
ദോഹ:ഖത്തറിലെ ഇന്ധന വിതരണ, സംഭരണ കേന്ദ്രങ്ങളുടെ മേൽനോട്ടം ശക്തമാക്കുന്നതിനുള്ള കരട് നിയമത്തിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. തുടർ നടപടികൾക്കായി ഈ കരട് നിയമം ശൂറാ കൗൺസിലിന് കൈമാറി.
ഇന്ധന സ്റ്റേഷനുകളുടെയും സംഭരണ കേന്ദ്രങ്ങളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കുക.പൊതുജനാരോഗ്യം, സുരക്ഷ, കമ്മ്യൂണിറ്റിയുടെ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി ആവശ്യമായ സാങ്കേതിക മാനദണ്ഡങ്ങൾ നടപ്പിലാക്കുക.ഇന്ധന കൈകാര്യം ചെയ്യലിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുക.ഇന്ധന സ്റ്റേഷനുകളുടെ ഉടമകൾക്കും ഓപ്പറേറ്റർമാർക്കും സ്റ്റേഷനുകളിലും അനുബന്ധ സൗകര്യങ്ങളിലും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വ്യക്തമായ ബാധ്യതകൾ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ......
ദോഹ:ഖത്തറിൽ കടലാമകളുടെ പ്രജനന കാലത്തിന് (Nesting Season) തുടക്കമായതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് 1 വരെയാണ് ഈ സീസൺ നീണ്ടുനിൽക്കുന്നത്. ......
ദോഹ :അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിന്റെ (Council of Arab Interior Ministers) 43-ാമത് സമ്മേളനത്തിൽ ഖത്തർ പങ്കെടുത്തു. ബുധനാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു യോഗം നടന്നത്.
ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽ താനി ഖത്തർ പ്രതിനിധി സംഘത്തെ നയിച്ചു.മേഖലയിലെ നിലവിലെ സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ഷെയ്ഖ് അബ്ദുൽ അസീസ് യോഗത്തിൽ സംസാരിച്ചു. ......
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് യുഡിഎഫ് സമഗ്ര പ്രകടനപത്രിക പുറത്തിറക്കി. മുൻപ് പ്രഖ്യാപിച്ച ‘ഇന്ദിര ഗ്യാരന്റി’ ഉൾപ്പെടെ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരവധി ക്ഷേമ–വികസന വാഗ്ദാനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ......
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്തത്. ......
തിരുവനന്തപുരത്ത് മാസം തികയാതെ പിറന്ന കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പാർക്കിങ് ഗ്രൗണ്ടിലാണ് സംഭവം.......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......